1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
  2. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
  3. പരമകാരുണികനും കരുണാനിധിയും.
  4. പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
  5. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(2)
  6. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍(3) ചേര്‍ക്കേണമേ.
  7. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല (4). പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

    ============= ******* =============
    ക്വുർആൻ പാരായണ നിയമങ്ങൾ പഠിക്കാൻ
    ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

  1. റാഫിക്കായും ബ്ലോഗ്‌ തുടങ്ങി. മാശാഅല്ലാഹ്.. ഇനി കുറെ നല്ലനല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പുതിയ ബ്ലോഗിന് എല്ലാവിത ആശംസകളും നേരുന്നു

    ReplyDelete
  3. ബ്ലോഗ്‌ ലോകത്തേക്കൊരു പുതുമുഖം. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  4. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete