- പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
- സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
- പരമകാരുണികനും കരുണാനിധിയും.
- പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്.
- നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(2)
- നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല (4). പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
============= ******* =============
ക്വുർആൻ പാരായണ നിയമങ്ങൾ പഠിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.

റാഫിക്കായും ബ്ലോഗ് തുടങ്ങി. മാശാഅല്ലാഹ്.. ഇനി കുറെ നല്ലനല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
ReplyDeleteപുതിയ ബ്ലോഗിന് എല്ലാവിത ആശംസകളും നേരുന്നു
ReplyDeleteബ്ലോഗ് ലോകത്തേക്കൊരു പുതുമുഖം. എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete